കൊറോണവൈറസ് പകര്‍ച്ചവ്യാധികാരണം ലോക്ക്ഡൌണ്‍ വരുന്നതിന് മുമ്പ് ഝാര്‍ഘണ്ഡ് സര്‍ക്കാര്‍ തിങ്കളാഴ്ച National Register of Citizens (NRC)നും National Population of Register (NPR) നും എതിരായ പ്രമേയം പാസാക്കി. ഈ പ്രമേയം പാസാക്കുകയും 2010 NPR manual പരിഗണിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട ശേഷം നിയമസഭയുടെ ബഡ്ജറ്റ് session നിര്‍ത്തിവെച്ചു. കേന്ദ്ര സര്‍ക്കാര്‍ NRC നടപ്പാക്കരുതെന്നും 2010 manual പ്രകാരമുള്ള NPR നടപ്പാക്കുന്നത് പരിഗണിക്കണമെന്നും അവര്‍ പറയുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.