ആളുകള്‍ കാര്‍ യാത്ര ഉപേക്ഷിച്ച് ഈ-ബൈക്കുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ കുറക്കാനാകും. അപ്പോള്‍ ഇംഗ്ലണ്ടിന് പ്രതിവര്‍ഷം 3 കോടി ടണ്‍ കുറക്കാനാകും. കാറില്‍ നിന്നുള്ള ഉദ്‌വമനം പകുതിയാകും അപ്പോള്‍. എല്ലാ കാര്‍ യാത്രക്ക് പകരം ഈ-ബൈക്കുകള്‍ ഉപയോഗിക്കുന്ന ഓരോ വ്യക്തിക്കും പ്രതിവര്‍ഷം ശരാശരി 0.7 ടണ്‍ CO2 ലാഭിക്കാനാകും. അങ്ങനെ ചെയ്താല്‍ ഗതാഗത സ്വഭാവത്തിലെ വലിയ ഒരു മാറ്റമാകും ഇത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.