Government Communications Headquarters (GCHQ) എന്ന ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ സംഘത്തിന് ബ്രിട്ടണിലെ പ്രാധമിക വിദ്യാഭ്യാസ, secondary വിദ്യാഭ്യാസ സ്ക്രൂളുകളിലെ കുറഞ്ഞത് 22,000 കുട്ടികളുടുടെ ലഭ്യത(access) നേടിയിരിക്കുന്നു Declassified UK വ്യക്തമാക്കുന്നു. ഇനി ഈ സംഘത്തിന് ഈ കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനാകും. കുറഞ്ഞത് ഒരു സ്കൂളിലെങ്കിലും GCHQ ന്റെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചാര സംഘടനയുടെ പ്രവര്‍ത്തികളുടെ വ്യാപ്തിയെക്കുറിച്ച് രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടില്ല എന്ന് തോന്നുന്നു. CyberFirst എന്ന് വിളിക്കുന്ന GCHQന്റെ Cyber Schools Hub (CSH) പദ്ധതി സ്ക്കൂള് വിദ്യാര്‍ത്ഥികളില്‍ പ്രചാരവേലകള്‍ പരത്തുന്നു.
— സ്രോതസ്സ് dailymaverick.co.za | 2 Jun 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.