സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്

മുമ്പ് അറിയപ്പെട്ടിട്ടില്ലാത്ത Scottish Recording Centre (SRC) എന്നൊരു രഹസ്യാന്വേഷണ യൂണീറ്റിന് GCHQ ന്റെ രഹസ്യ പദ്ധതിയായ MILKWHITE ല്‍ പ്രവേശനം കൊടുത്തിട്ടുണ്ട് എന്ന് അമേരിക്കയിലെ whistle-blower ആയ എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട രേഖകളില്‍ കാണുന്നു. SRC ഒരു പോലീസ് പദ്ധതിയാണ്. അത് സ്കോട്ട്‌ലാന്റിലെ പോലീസിന് ആളുകളുടെ ഫോണ്‍, ഇമെയില്‍ വിവരങ്ങളുടെ മെറ്റ ഡാറ്റ ലഭ്യമാക്കുന്നു. WhatsApp, Viber, Jabber പോലുള്ള ചാറ്റ് സേവനം തുടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ ആപ്പുകളിലെ ആളുകളുടെ ഉപയോഗത്തിന്റെ ഡാറ്റയും MILKWHITE സംഭരിക്കുന്നുണ്ട്. … Continue reading സ്കോട്ട്‌ലാന്റ് പോലീസിന് GCHQ ചാരപ്പണി പദ്ധതിയല്‍ പ്രവേശനമുണ്ട്

ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യന്വേഷണ സംഘം സ്ക്രൂളുകളില്‍ നുഴഞ്ഞുകയറുന്നു

Government Communications Headquarters (GCHQ) എന്ന ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യാന്വേഷണ സംഘത്തിന് ബ്രിട്ടണിലെ പ്രാധമിക വിദ്യാഭ്യാസ, secondary വിദ്യാഭ്യാസ സ്ക്രൂളുകളിലെ കുറഞ്ഞത് 22,000 കുട്ടികളുടുടെ ലഭ്യത(access) നേടിയിരിക്കുന്നു Declassified UK വ്യക്തമാക്കുന്നു. ഇനി ഈ സംഘത്തിന് ഈ കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനാകും. കുറഞ്ഞത് ഒരു സ്കൂളിലെങ്കിലും GCHQ ന്റെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ചാര സംഘടനയുടെ പ്രവര്‍ത്തികളുടെ വ്യാപ്തിയെക്കുറിച്ച് രക്ഷകര്‍ത്താക്കളെ അറിയിച്ചിട്ടില്ല എന്ന് തോന്നുന്നു. CyberFirst എന്ന് വിളിക്കുന്ന GCHQന്റെ Cyber Schools Hub (CSH) … Continue reading ബ്രിട്ടണിലെ ഏറ്റവും വലിയ രഹസ്യന്വേഷണ സംഘം സ്ക്രൂളുകളില്‍ നുഴഞ്ഞുകയറുന്നു