2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു

അമേരിക്കയിലെ ഗള്‍ഫില്‍ 2014 ല്‍ നടന്ന “the blob” എന്ന് അറിയപ്പെടുന്ന സമുദ്ര താപ തരംഗം വരെ ഗള്‍ഫ് cod ന് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താപ തരംഗം കാരണം കടലിന്റെ താപനില 4-5 ഡിഗ്രി വര്‍ദ്ധിച്ചു. കുട്ടി codകള്‍ ചാവാന്‍ തുടങ്ങി. ആദ്യത്തെ ആ താപതരംഗത്തിന് ശേഷം cod ന്റെ എണ്ണം പകുതിയായി. 2014 ല്‍ 113,830 ടണ്‍ ഉണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 46,080 ടണ്‍ ആയി. അതായത് 68,000 ടണ്ണിന്റെ കുറവ്.

നവംബര്‍ 2019 ന് ആയിരക്കണക്കിന് അലാസ്കയില്‍ നിന്ന് ദേശാടന പക്ഷികളായ short-tailed shearwaters സിഡ്നി തീരത്ത് ചത്തടിഞ്ഞു. ആ പ്രദേശത്തെ കാട്ടുതീ കാരണമല്ല അവ ചത്തടിഞ്ഞത്. അവ കടലില്‍ വെച്ചാണ് ചാകുന്നത്. പസഫിക് സമുദ്രത്തില്‍ മീനിന്റെ അതീവ ദൌര്‍ലഭ്യമാണ് അതിന് കാരണം. Bondi, Manly, Cronulla തുടങ്ങി ധാരാളം തീരത്ത് ഇവയുടെ ചത്ത ശരീരങ്ങള്‍ കണ്ടെത്തി. വേനല്‍കാലം അലാസ്കയില്‍ ചിലവഴിച്ചതിന് ശേഷം പ്രജനനത്തിനായി തെക്കന്‍ ആസ്ട്രേലിയയിലേക്ക് ഈ പക്ഷികള്‍ തിരികെ ദേശാടനം നടത്തുകയായിരുന്നു. സാധാരണ ചാകുന്നതിനേക്കാള്‍ കൂടുതല്‍ എണ്ണം ചത്തത് ആഹാര ദൌര്‍ലഭ്യം കാരണമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. പസഫിക്കിന് കുറുകെ 14,000 കിലോമീറ്റര്‍ യാത്ര നടത്താന്‍ ഈ പക്ഷികള്‍ക്ക് പൂര്‍ണ്ണ ശക്തി വേണം. എന്നാല്‍ അവ കഴിക്കുന്ന ക്രില്ലുകളും മറ്റ് മല്‍സ്യങ്ങളും സമുദ്ര താപനില വര്‍ദ്ധിക്കുന്നതിനാല്‍ ക്ഷയിക്കുന്നു.

— സ്രോതസ്സ് thebigwobble.org | 8 Dec 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )