തൊഴിലിടത്ത് പലജോലിചെയ്യുന്നത് ദോഷ വികാരങ്ങളിലേക്ക് നയിക്കും

പലജോലിചെയ്യുന്നത് (multitasking) ആളുകളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുക മാത്രമല്ല അവരില്‍ സന്തോഷകരമല്ലാത്ത വികാരങ്ങളും പ്രകടമാകും. അത് മൊത്തം ഓഫീസ് സംസ്കാരിത്തില്‍ മോശകമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. പലജോലിചെയ്യുന്ന വ്യക്തികള്‍ അങ്ങനെ ചെയ്യാത്ത മറ്റുള്ളവരേക്കാള്‍ ദുഖിതരാണ്. ആ ദുഖത്തിന്റെ കൂടെ ഭയത്തിന്റെ ഒരു സ്പര്‍ശവും ഉണ്ട്. പലജോലിചെയ്യുന്നത് വലിയൊരു മാനസിക ഭാരമാണുണ്ടാക്കുന്നത്. അത് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അത് ദുഖത്തിന്റെ രൂപത്തില്‍ പ്രകടമാകും. അതിനോടൊപ്പമുള്ള പേടി അമ്പരപ്പിക്കുന്നതാണ്. അടുത്ത തടസത്തെക്കുറിച്ചുള്ള അബോധമനസിലെ പ്രതീക്ഷയില്‍ വേരുന്നിയതാണത്. പലജോലി ചെയ്യുന്നത് വ്യപകമായ രീതിയായതിനാല്‍ ഈ ദോഷകരമായ വികാരങ്ങള്‍ തൊഴില്‍ ദിനങ്ങളിലെല്ലായിപ്പോഴും മിക്കയാളുകളിലും സ്ഥിരമായി കാണാം. വൈകാരിക സ്ഥിതി, ശാരീരിക പ്രതികരണങ്ങള്‍ ഒക്കെ ഉള്‍പ്പെട്ട ബോധപൂര്‍വ്വവും അബോധപൂര്‍വ്വവും ആയ സ്വാധീനം കാരണം ഈ വൈകാരിക രോഗസംക്രമണം സംഘങ്ങളിലേക്കും തൊഴിലിടം മൊത്തത്തിലേക്കും വ്യാപിക്കുന്നു.

— സ്രോതസ്സ് University of Houston | May 11, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )