ജയിലില്‍ കിടന്ന അത്രകാലവും പിഴയായി മാസം $25 ഡോളറും നല്‍കാനായി Kings Bay Plowshares പ്രവര്‍ത്തകയായ Elizabeth McAlister ന് എതിരായ ശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രില്‍ 4, 2018 ന് ജോര്‍ജ്ജിയയിലെ U.S. Naval Submarine Base Kings Bay ക്ക് എതിരെ സമാധാനപരമായ സത്യഗ്രഹ സമരം നടത്തിയതാണ് അവരുടെ കുറ്റം. “ഞാന്‍ ചെയ്തത് എനിക്ക് എന്റെ മനഃസ്സാക്ഷിയേയും എന്റെ വിശ്വാസത്തേയും പിന്‍തുടരുകയാണ്,” ഫെഡറല്‍ ജഡ്ജിയായ Lisa Godbey Wood യോട് വിചാരണ വേളയില്‍ McAlister പറഞ്ഞു. Trident ആണവായുധം സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറി കെട്ടിടത്തിനും ഉപകരണങ്ങള്‍ക്കും നാശമുണ്ടാക്കിയ 7 സാമൂഹ്യപ്രവര്‍ത്തരില്‍ ഒരാളാണ് McAlister. 1970കളില്‍ സത്യാഗ്രഹ സമരം നടത്തിയ സമൂഹമായ Jonah Hous ന്റെ സ്ഥാപകനായ Philip Berrigan നെ ആയിരുന്നു ഇപ്പോള്‍ 80 വയസ് പ്രായമുള്ള കത്തോലിക്ക സാമൂഹ്യ പ്രവര്‍ത്തകയായ ഇവര്‍ വിവാഹം കഴിച്ചത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.