ദഹനവുമായി ബന്ധപ്പെട്ട motor functions തുടങ്ങുകയും ചെറുകുടലില്‍ നിന്നുള്ള സന്ദേശത്തോട് തലച്ചോറ് പ്രതികരിക്കുന്നു എന്നതൊക്കെ അത്ഭുതമുണ്ടാക്കുന്ന വിവരങ്ങളല്ല. brainstem നിര്‍ദ്ദേശം കൊടുക്കുന്ന ഇത്തരത്തിലുള്ള അടിസ്ഥാന ജൈവ പ്രവര്‍ത്തികള്‍ കൂടുതലും സ്വപ്രേരിതമാണ്. New University of Illinois എലികളില്‍ നടത്തിയ ഗവേഷണത്തില്‍ എലികളുടെ തലച്ചോറിന്റെ മുഴുവന്‍ ഭാഗത്തേക്കും ചെറുകുടലില്‍ നിന്ന് വരുന്ന സന്ദേശങ്ങള്‍ വ്യാപിക്കുന്നതായി കണ്ടു.
ചെറുകുടലും തലച്ചോറ് മൊത്തത്തിലും തമ്മിലുള്ള നാഡീകോശ ബന്ധത്തെക്കുറിച്ചുള്ള ആദ്യത്തെ പഠനം ആണിത്. ചിലപ്പോഴൊക്കെ വയറ് നിറഞ്ഞു എന്ന തോന്നലിനെ ചിന്തിക്കുന്ന തലച്ചോറ് എങ്ങനെ മറികടക്കുന്നു, വിഷാദരോഗം, ദഹന പ്രശ്നങ്ങള്‍ തുടങ്ങി ധാരാളം കാര്യങ്ങളില്‍ ആണിത്. ബൌദ്ധികവും വൈകാരികവും ആയ കേന്ദ്രങ്ങളുടെ പങ്ക് അത് സൂചിപ്പിക്കുന്നു.
— സ്രോതസ്സ് University of Illinois College of Agricultural, Consumer and Environmental Sciences | Apr 2, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.