Spenser Rapone in 2016. (Spenser Rapone/AP)
മറ്റ് ബിരുദധാരികളേക്കാള്‍ വേഗം തന്നെ Spenser Rapone, 26, നെ ശ്രദ്ധിക്കപ്പെട്ടു. യൂണിഫോമിന് അകത്ത് ചെ ഗവാര ഷര്‍ട്ട് ഇട്ടതിന്റേയും തൊപ്പിയുടെ അകത്ത് “Communism will win” എന്നെഴുതിയത് പ്രദര്‍ശിപ്പിച്ചുകൊണ്ട് മുഷ്ടിചുരുട്ടി സല്യൂട്ട് ചെയ്യുന്നതിന്റേയും 2016 ലെ ബിരുദദാന ചടങ്ങ് സമയത്തെ തന്റെ ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തി ഒരു വര്‍ഷത്തിനകം തിങ്കളാഴ്ച 2nd Lt. Rapone ന്റെ രാജി സൈന്യത്തിന്റെ 10ാം Mountain Division അംഗീകരിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് Rapone ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയത്. അത് വലിയ വിവാദമാണ് സൃഷ്ടിച്ചത്. വധഭീഷണികള്‍ വരെ Rapone ന് കിട്ടി.
Rapone ന്റെ ഓണ്‍ലൈന്‍ എഴുത്തുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് സെനറ്റര്‍ Marco Rubio (R-Fla.) ആവശ്യപ്പെട്ടു. Rapone ന്റെ പ്രവര്‍ത്തികള്‍ “U.S. Military Academy യുടേതോ U.S. Armyയുടേതോ മൂല്യങ്ങളെ ഒരു തരത്തിലും പ്രതിഫലിപ്പിക്കുന്നതല്ല” എന്ന് അതിന്റെ പ്രതികരണമായി West Point പറഞ്ഞു.
Spenser Rapone in 2016 (Spenser Rapone/AP)
മോശം പെരുമാറ്റത്തിന് മാറ്റിവെച്ചിട്ടുള്ള ഒരു administrative വേര്‍പിരിയല്‍ ആയ ബഹുമാനപുരസരം അല്ലാത്ത ഒരു വിരമിക്കല്‍ Rapone ന് കിട്ടി എന്ന് AP റിപ്പോര്‍ട്ട് ചെയ്തു.
— സ്രോതസ്സ് washingtonpost.com | Jun 19, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.