മഹാമാരി സമയത്ത് ചെറുകിട വ്യവസായങ്ങള്‍ക്കുള്ള Paycheck Protection Program സഹായ വായ്പയുടെ നടപടിക്രമ ഫീസായി ബാങ്കുകള്‍ $1800 കോടി ഡോളര്‍ നേടും എന്ന് Washington Center for Equitable Growth ന്റെ ഡയറക്റ്ററായ Amanda Fischer നടത്തിയ വിശകലനത്തില്‍ പറയുന്നു. CARES Act ന്റെ ഭാഗമായി നിര്‍മ്മിച്ച പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ച $64000 കോടി ഡോളര്‍ സഹായത്തില്‍ നിന്ന് നേരിട്ട് അതെടുക്കും. $13000 കോടി ഡോളര്‍ പിടിച്ചുപറിക്കാന്‍ കൊടുക്കുന്നതിന് പകരം “പൊതു സ്ഥാപനങ്ങലില്‍ കൂടി നാം അത് ചെയ്താല്‍ $14000 കോടി ഡോളര്‍ മിച്ചം വരും,” എന്ന് Fischer ചൂണ്ടിക്കാണിക്കുന്നു.
— സ്രോതസ്സ് theintercept.com | Jul 14 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.