കഴിഞ്ഞ ദശാബ്ദത്തില്‍ കുറഞ്ഞത് 70 ആളുകളെങ്കിലും പോലീസിന്റെ കൈകളാല്‍ ‘എനിക്ക് ശ്വസിക്കാനാകുന്നില്ല’ എന്ന് പറഞ്ഞ് മരിക്കുകയുണ്ടായി എന്ന് New York Times കണ്ടെത്തി. 19 മുതല്‍ 65 വരെ പ്രായമുള്ളവരാണ് അവര്‍. സമാധാനപരമായ ലംഘനങ്ങള്‍, സംശയാസ്പദമായ സ്വഭാവത്താല്‍ നടത്തിയ 911 വിളികള്‍, മാനസികാരോഗ്യ വ്യാകുലതകള്‍ തുടങ്ങയിവയാല്‍ പിടിച്ച് നിര്‍ത്തപ്പെട്ടവരായിരുന്നു അവരില്‍ കൂടുതല്‍ പേരും. പകുതിയിലധികം പേരും കറുത്തവരായിരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.