തീവൃ hyperglycemiaയുള്ള 200 കോവിഡ്-19 രോഗികളില്‍ നടത്തിയ പ്രാധമിക നിരീക്ഷണത്തിന് ശേഷം American Diabetes Association ന്റെ പുതിയ ഒരു പ്രബന്ധം Michigan Medicine ലെ ഒരു സംഘം സമര്‍പ്പിച്ചിരിക്കുകയാണ്. ഈ വൈറസ് ബാധിച്ച ആളുകളുടെ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് എന്തുകൊണ്ടാണ് മോശം ഫലം ഉണ്ടാക്കുന്നത് എന്ന് അവര്‍ പഠിക്കുന്നു. രക്തത്തിലെ പഞ്ചസാര management ഉപകരണം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. അത് കോവിഡ്-19 വന്ന പ്രമേഹമുള്ളവരുടേയോ പൊണ്ണത്തടിയുള്ളവരുടേയോ രണ്ടാം തരം അണുബാധയും, വൃക്കയുടെ പ്രശ്നങ്ങളും, അതിതീവൃ പരിപാലനവും കുറക്കും.
പ്രമേഹത്തിന്റെ താഴ്ന്ന നിലയിലെ inflammatory സ്വഭാവവും hyperglycemia ഉം വൈറസിന്റെ inflammatory surge പ്രോത്സാഹിപ്പിക്കും. അതിന്റെ ഫലമായി ഇന്‍സുലിന്‍ പ്രതിരോധവും തീവൃ hyperglycemiaയും ഉണ്ടാകും. ശരീരം ഈ രീതിയില്‍ അണുബാധയേറ്റിരിക്കുമ്പോള് അത് ഒരു അസാധാരണമായ പ്രതിരോധ പ്രതികരണം നടത്തും. അപ്പോള്‍ വൈറസിനെ മാത്രം ആക്രമിക്കുന്നതിന് പകരം അത് ശരീരത്തിന്റെ ആരോഗ്യമുള്ള കോശങ്ങളേയും കലകളേയും ബാധിച്ച് അതിവേഗം ആരോഗ്യം ക്ഷയിക്കുന്നതിലേക്ക് നയിക്കുന്നു.
പ്രത്യേകിച്ച് വൃക്ക തകര്ന്നതിലാല് വേണ്ടിവരുന്ന വൃക്ക മാറ്റ ശസ്ത്രക്രിയക്കും അപകടകരമായി താഴ്ന്ന രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാനുള്ള vasopressors എന്ന് വിളിക്കുന്ന മരുന്നകള്‍ കഴിക്കുന്നവര്‍ക്കും acute respiratory distress syndrome കാരണം steroids മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കും യാന്ത്രിക ventilation ഒരു വര്‍ദ്ധിച്ച അപകടസാദ്ധ്യതയാണ്.
— സ്രോതസ്സ് Michigan Medicine – University of Michigan | Aug 11, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.