പ്രകാശത്തിന്റെ വേഗത വ്യാഴത്തിന്റെ ഗ്രഹണം തെളിയിക്കുന്നു – ജനുവരി 1848

“വ്യാഴത്തിന്റെ ഉപഗ്രഹങ്ങളുണ്ടാക്കുന്ന ഗ്രഹണങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗ്രഹത്തിന്റെ നിഴലിലേക്ക് ഉപഗ്രഹങ്ങള്‍ കടന്ന് അപ്രത്യക്ഷമാകുന്നതും പിന്നീട് പ്രത്യക്ഷപ്പെടുന്ന സമയങ്ങളില്‍ നിന്ന് ഒരു നിയമം കിട്ടി. ഭൂമിയും വ്യാഴവും സൂര്യന്റെ ഇരുവശവും ആകുന്ന കാലത്തേക്കാള്‍ സൂര്യന്റെ ഒരു വശത്താണെങ്കില്‍ ഈ പ്രത്യക്ഷപ്പെടല്‍ പതിനാറര മിനിട്ട് നേരത്തെ സംഭവിക്കുന്നു. അതായത് ഭൂമിയുടെ ഭ്രമണപഥത്തിന്റെ പകുതി നേരത്തെ സംഭവിക്കുന്നു. പ്രകാശത്തിന് സൂര്യനില്‍ നിന്ന് ഭൂമിയിലെത്താന്‍ എട്ടേകാല്‍ മിനിട്ട് എടുക്കുന്നു എന്ന് അത് തെളിയിക്കുന്നു.”

—Scientific American, January 1848

— സ്രോതസ്സ് scientificamerican.com | Jul 20, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “പ്രകാശത്തിന്റെ വേഗത വ്യാഴത്തിന്റെ ഗ്രഹണം തെളിയിക്കുന്നു – ജനുവരി 1848

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )