2020 ലെ മഹാമാരി യുഗത്തിലെ ഒരു അപൂര്‍വ്വതയാണ് Lockheed Martin. പ്രതിരോധ ഭീമന്റെ വരുമാവും വില്‍പ്പനയും വാള് സ്ട്രീറ്റ് പ്രതീക്ഷചതിനേക്കാളും കൂടുതലാണ്. അതിനാല്‍ മാനേജുമെന്റ് അവരുടെ പ്രതീക്ഷിക്കുന്ന വാര്‍ഷിക ലാഭത്തിന്റെ തോത് ഉയര്‍ത്തി. $1620 കോടി ഡോളറിന്റെ വില്‍പ്പനയില്‍ നിന്ന് ഓഹരിക്ക് $5.79 ഡോളര്‍ വെച്ച് Lockheed നേടി. $1520 കോടി ഡോളറിന്റെ വില്‍പ്പനക്ക് ഓഹരിക്ക് $5.72 ഡോളര്‍ ആയിരുന്ന വിശകലനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. 3.7% തോതില്‍ ഓഹരി നീങ്ങുന്നു എന്ന് വാര്‍ത്തകളില്‍ കാണാം. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും 6% കുറവാണ് ഇപ്പോഴത്തെ വില. Dow Jones Industrial Average ഉം 7% കുറഞ്ഞു. വൈറസ് എല്ലാ വിഭാഗങ്ങളേയും ബാധിച്ചു, പ്രതിരോധത്തേയും.
— സ്രോതസ്സ് barrons.com | Jul 21, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.