സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ ന്യൂയോര്‍ക്ക് നിരോധിച്ചു

ന്യൂയോര്‍ക് സംസ്ഥാനത്തെ ജനപ്രതിനിധികള്‍ വോട്ടെടുപ്പോടെ സ്കൂളുകളിലെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ രണ്ട് വര്‍‍ഷത്തേക്ക് നിരോധിച്ചു. ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് വിവാദ സാങ്കേതികവിദ്യ സ്കൂളുകളില്‍ സ്ഥാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാന അസംബ്ലിയിലേക്കും സെനറ്റിലേക്കും കൊടുത്ത ഒരു നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. Lockport സ്കൂള്‍ ജില്ലയിലെ കാമ്പസില്‍ പ്രവേശിക്കുന്ന ആളുകളെ നിരീക്ഷിക്കാനായി മുഖതിരിച്ചറിയല്‍ സംവിധാനം സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്ഥാപിക്കുന്നത് തടയാന്‍ വേണ്ടി New York Civil Liberties Union (NYCLU) കേസ് കൊടുത്തതിന് ശേഷമാണ് ഈ നിയമം പാസാക്കിയത്.

— സ്രോതസ്സ് thehill.com | 07/23/20

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )