പടിഞ്ഞാറെക്കരയിലെ പാലസ്തീന്‍കാര്‍ ഇസ്രേയലുകാരോടൊപ്പം ഒരേ ബസില്‍ യാത്ര ചെയ്യുന്നത് തടയുന്ന ഒരു ഉത്തരവ് ഇസ്രായേല്‍ റദ്ദാക്കി. എല്ലാ ദിവസവും ഇസ്രായേലിലേക്ക് ജോലിക്ക് വരുകയും തിരിച്ച് വീട്ടില്‍ പോകുകയും ചെയ്യുന്ന നൂറുകണക്കിന് പാലസ്തീന്‍കാര്‍ക്കെതിരെ കൊണ്ടുവന്ന ഒരു വിവേചന നിയമം ആയിരുന്നു അത്. ഇസ്രായേലികളായ കുടിയേറ്റക്കാരും ആവശ്യ പ്രകാരമാണ് പ്രതിരോധ വകുപ്പ് അത്തരം ഒരു pilot പദ്ധതിയായി മൂന്ന് മാസത്തേക്ക് നടപ്പാക്കിയത്. എന്നാല്‍ വലിയ പ്രതിഷേധത്തെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി Benjamin Netanyahu അത് റദ്ദാക്കി.
2015
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.