ബഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് മുമ്പിലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവുകളിലിറങ്ങി പ്രധാന മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച രാത്രിയിലും ഞാറാഴ്ച രാവിലേയും നേതാവിന്റെ ഔദ്യോഗിക വസതിയുള്ള ജറുസലേമിലും പ്രതിഷേധം നടന്നു. ടെല്‍ അവീവിനടുത്തെ അദ്ദേഹത്തിന്റെ ബീച്ച് ഹൌസിന് മുമ്പിലും രാജ്യത്തെ പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.