പൌരത്വ ഭേദഗതി നിയമവും, Environment Impact Assessment (EIA) Notification 2020 കരടും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിങ്കളാഴ്ച ആയിരക്കണക്ക് പ്രതിഷേധക്കാര്‍ റോഡിലിറങ്ങി. ഭാവിയില്‍ കൂടുതല്‍ ശക്തമായ സമരം ഉണ്ടാകും എന്ന് Asom Jatiyatabadi Yuva Chhatra Parishad (AJYCP) ന്റെ നേതൃത്വത്തില്‍ സംഘടിച്ച പ്രതിഷേധക്കാര്‍ മുന്നറീപ്പ് നല്‍കി. കഴിഞ്ഞ വര്‍ഷം നടന്ന അക്രമാസക്തമായ CAA വിരുദ്ധ പ്രതിഷേധത്തിന്റെ പേരില്‍ National Investigation Agency അന്വേഷണം നേരിടുന്ന ജയിലില്‍ കിടക്കുന്ന, Krishak Mukti Sangram Samiti നേതാവ് Akhil Gogoi നെ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
— സ്രോതസ്സ് thewire.in | 18/Aug/2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.