തങ്ങളുടെ ഉല്‍പ്പന്നങ്ങളിലെ ധാതുക്കള്‍ വരുന്നത് യുദ്ധ-മുറിവേറ്റ Democratic Republic of Congo പോലുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന കാര്യം വ്യക്തമാക്കമെന്ന് Securities and Exchange Commission ന് കമ്പനികളെ നിര്‍ബന്ധിക്കാനാവില്ലെന്ന് ഒരു അപ്പീല്‍ കോടതി വിധിച്ചു. കാരണം നിര്‍ബന്ധിതമായി മുദ്രയടിക്കുന്നത് കമ്പനിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കും. ഉപഭോക്താക്കളും നിക്ഷേപകരും അവരുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി രക്തരൂക്ഷിതമായ സംഘര്‍ഷം വലുതാക്കുന്നത് തടയാനായി അവയില്‍ “സംഘര്‍ഷ ധാതുക്കള്‍” എന്ന മുദ്രവെക്കണമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വളരെ കാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ്. 2010 ലെ Dodd-Frank Wall Street Reform Act പ്രകാരമാണ് നിര്‍ബന്ധിത മുദ്രയടിക്കല്‍ നിയമമായി മാറിയത്. എന്നാല്‍ അതിനെ മറികടന്നുകൊണ്ട് ഈ ആഴ്ച കോടതി കോര്‍പ്പറേറ്റ വാണിജ്യ സംഘങ്ങള്‍ക്ക് അനുകൂലമായ വിധി പ്രഖ്യാപിക്കുകയാണുണ്ടായത്.
2014
മനുഷ്യന് ഇന്ന് അഭിപ്രായ സ്വാന്ത്ര്യമില്ല. പകരം കമ്പനികള്‍ക്കാണ്.
Dodd-Frank Wall Street Reform Act തന്നെ ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുകയാണ്. നിയമം എന്നതിന്റെ അര്‍ത്ഥം അതാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.