ജറുസലേമിന് തെക്ക് പടിഞ്ഞാറെക്കരയിലെ Battir എന്ന കാര്‍ഷിക ഗ്രാമത്തില്‍ ജീവിക്കുന്നവരാണ് Khaledഉം Miriam Muammarഉം. Khaled നിര്‍മ്മാണ ജോലി ചെയ്യുന്നു. Miriam കുടുംബ പാടത്ത് eggplants കൃഷിചെയ്യുന്നു. 2014 ല്‍ Battir നെ World Heritage and World Heritage in Danger എന്ന പട്ടികയില്‍ UNESCO ഉള്‍പ്പെടുത്തി. ഒരു മാസം മുമ്പ് Miriam പാടത്ത് പണിയെടുക്കാനായി എത്തിയപ്പോള്‍ കണ്ട കാഴ്ച അവരെ ഭയപ്പെടുത്തുകയും തിരികെ വീട്ടിലേക്ക് ഓടുന്നതിലേക്കും പ്രേരിപ്പിച്ചു. ആയുധധാരികളായ 8 ഇസ്രായേലുകാരായ കുടിയേറ്റക്കാര്‍ അവരുടെ പാടത്ത് നില്ക്കുന്നു. അടുത്ത വസ്തുവില്‍ അവര്‍ അവിടെ ഒരു ടെന്റ് കെട്ടിയിരിക്കുന്നു. Battir ലെ താമസക്കാരനായ Ghassan Alyan ന്റേതാണ് ആ വസ്തു. അവിടെ അവര്‍ ആടിനെ മേയിക്കുകയാണ്. സൂര്യന് അസ്തമിച്ചതിന് ശേഷമാണ് അവര്‍ പോയത്.
— സ്രോതസ്സ് 972mag.com | Yuval Abraham | Jul 29, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.