സയണിസം ഒരു വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ പ്രസ്ഥാനം ആണ്

ഇസ്രായേല്‍ എന്നത് വംശീയ, കോളനിവാഴ്ചാ, വര്‍ണ്ണവെറിയന്‍ രാജ്യമാണെന്നും ഉള്‍പ്പടെ, ഇസ്രായേലിനേയും സയണിസത്തേയും വിമര്‍ശനപരമായാണ് അമേരിക്കയിലെ നാലിലൊന്ന് യഹൂദരും കരുതുന്നത്. അതിനേക്കാളേറെ 31% പേര്‍ Rashida Tlaib ഉം Ilhan Omar ഉം വോട്ടു ചെയ്തു. ഇസ്രായേല്‍ ലോബി ഈ രണ്ട് ജനപ്രതിനിധികള്‍ക്കും എതിരെ യഹൂദവിരേധി എന്നുള്‍പ്പടെയുള്ള ശക്തമായ പ്രചാരവേല നടത്തിയിട്ടും ആണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. ഇടതുപക്ഷം യഹൂദവിരുദ്ധരാണ് എന്ന് ഇസ്രായേല്‍ ലോബി സംഘങ്ങളുടെ ആരോപണം ഉണ്ടായിട്ടും അമേരിക്കയിലെ യഹൂദര്‍ അത് അംഗീകരിക്കുന്നില്ല. വലതുപക്ഷമാണ് യഹൂദവിരുദ്ധര്‍ എന്നാണ് 51% പേരും കരുതുന്നത്. 12% പേര്‍ മാത്രമേ ഇടതുപക്ഷം തുല്യരാണെന്നും കൂടുതല്‍ പ്രചരിപ്പിക്കുന്നു എന്നും കരുതുന്നുള്ളു. വലതുപക്ഷ thinktank ആയ Jerusalem Center for Public Affairs നടത്തിയ “American Jewry in Transition: How Attitudes Toward Israel May Be Shifting“ എന്ന സര്‍വ്വേയില്‍ നിന്നാണ് ഈ കണ്ടെത്തലുകള്‍.

— സ്രോതസ്സ് mondoweiss.net | Sep 18, 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )