വിരമിച്ച NSA തലവനെ ആമസോണ്‍ ജോലിക്കെടുത്തതിനെ സ്നോഡന്‍ വിമര്‍ശിച്ചു

Edward Snowden വിവാദം സംഭവിച്ചപ്പോള്‍ അധികാരത്തിലിരുന്ന മുമ്പത്തെ National Security Agency (NSA) തലവന്‍ Amazon ന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ ചേര്‍ന്നു. Gen Keith Alexander ന്റെ appointment ബുധനാഴ്ചയാണ് പുറത്ത് വന്നത്. Privacy International ന്റെ വക്താവ് ഇതിനെക്കുറിച്ച് “ആകുലതയുണ്ടാക്കുന്നതാണ്” എന്ന് പ്രതികരിച്ചു. ഏജന്‍സിയുടെ ബഹുജന രഹസ്യാന്വേഷണത്തിന്റെ വിവരം പുറത്തെത്തിച്ചത് സ്നോഡന്‍ ആയിരുന്നു. ആഗോള വിവാദമായ നിയമവിരുദ്ധ ബഹുജന രഹസ്യാന്വേഷണ പരിപാടിക്ക് Keith Alexander വ്യക്തിപരമായി ഉത്തരവാദിയാണ് എന്ന് അദ്ദേഹം പറഞ്ഞു. സ്നോഡന്‍ പുറത്തുകൊണ്ടുവന്ന NSAയുടെ ഫോണ്‍ റിക്കോര്‍ഡ് രഹസ്യാന്വേഷണം നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ ആഴ്ച അമേരിക്കയിലെ ഫെഡറല്‍ കോടതി വിധിച്ചു

— സ്രോതസ്സ് bbc.com | 10 Sep 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ