ഈ മാസത്തിന്റെ തുടക്കം, ജൂലിയന്‍ അസാഞ്ജിന്റെ നാടുകടത്തല്‍ വിചാരണ നടക്കുന്ന ലണ്ടനിലെ Old Bailey ക്രിമിനല്‍ കോടതിയുടെ പുറത്തുള്ള തെരുവ് ഒരു ഉല്‍സവ പറമ്പ് പോലെ മാറിയത്.
Old Bailey ക്ക് അകത്തെ കോടതി മുറി ഒരു സര്‍ക്കസ് പോലെ മാറിയിരിക്കുന്നു. അവിടെ ധാരാളം സാങ്കേതികമായ വിഷമതകളുണ്ട്. ഒരു കോവിഡ്-19 ഭീതി, അത് താല്‍ക്കാലികമായി നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. കോടതിമുറിയില്‍ മാന്യമായ വിചാരണയുടെ നിരീക്ഷകരാകാനുള്ള Amnesty International ന്റെ അനുമതി പിന്‍വലിച്ചത് ഉള്‍പ്പടെ ധാരാളം നടപടിപരമായ ക്രമക്കേടുകള്‍.
— സ്രോതസ്സ് amnesty.org | Stefan Simanowitz | 21 Sep 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.