ഈ വേനല്‍ക്കാലത്ത് Portland ഒരു യുദ്ധക്കളം പോലെയായിരുന്നു. ഷാഡോ പോലീസുദ്യോഗസ്ഥര്‍ ജനക്കൂട്ട നിയന്ത്രണ ആയുധങ്ങള്‍ ഉപയോഗിച്ചു. അന്തരീക്ഷത്തില്‍ കണ്ണീര്‍വാതകത്തിന്റെ അംശം തങ്ങിനിന്നു. തിരിച്ചറിയല്‍ സൂചനകളൊന്നുമില്ലാത്ത പോലീസുകാര്‍ പ്രതിഷേധക്കാരെ വളയുകയും അവരെ സൂചനയൊന്നുമില്ലാത്ത കാറുകളില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. അതിന്റെ വീഡിയോകള്‍ ഓണ്‍ലൈനില്‍ പരന്നു. അതിലെല്ലാം എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാന്‍ പറ്റത്തതായിരുന്നു. പ്രതിഷേധക്കാരുടെ ഫോണ്‍ ചോര്‍ത്താനായി DHS ന്റേയും Justice Department ന്റേയും ഉദ്യോഗസ്ഥര്‍ സങ്കീര്‍ണ്ണമായ cell phone cloning ആക്രമണം നടത്തി. Department of Homeland Security (DHS) എന്താണ് ചെയ്തത് എന്ന് വ്യക്തമാക്കണമെന്ന് പൊതുജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
— സ്രോതസ്സ് thenation.com | TwitterKen Klippenstein | Sep 21, 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.