ആഹാരം ഇറക്കുന്നതിന് മുമ്പ് നന്നായി ചവക്കുന്നത് നല്ല ഗുണം തരും

postprandial satiety യേയും glycaemic response നേയും ആഹാരം നന്നായി ചവക്കുന്നത് എന്ത് ഫലം തരും എന്ന് പരിശോധിക്കുന്ന ഒരു പഠനം നടന്നു. ഒരു ഭാഗം ആഹാരം 15 പ്രാവശ്യം ചവക്കുന്നതിനെ അപേക്ഷിച്ച് 40 പ്രാവശ്യം ചവക്കുന്നത് കുറവ് വിശപ്പും (P= 0·009), ആഹാരത്തോടുള്ള preoccupation (P= 0·005), കഴിക്കാനുള്ള ആഗ്രഹം (P= 0·002) എന്നിവ കുറച്ചു എന്ന് കണ്ടെത്തി. അതേ സമയം ഗ്ലൂക്കോസിന്റെ പ്ലാസ്മ സാന്ദ്രത (P= 0·024), ഇന്‍സുലിന്‍ (P< 0·001), GIP (P< 0·001) എന്നിവ ആഹാരം 40 പ്രാവശ്യം ചവച്ചപ്പോള്‍ വര്‍ദ്ധിച്ചതായും കണ്ടു. അതുപോലെ ഇറക്കുന്നതിന് മുമ്പ് 40 പ്രാവശ്യം ചവക്കുന്നത് plasma cholecystokinin സാന്ദ്രത (P= 0·045) വര്‍ദ്ധിക്കുന്നതിനും ghrelin സാന്ദ്രത (P= 0·051) കുറയുന്നതിനും കാരണമായി. ഇറക്കുന്നതിന് മുമ്പ് കൂടുതല്‍ പ്രാവശ്യം masticatory cycles, ഗ്ലൂക്കോസ് സ്വീകരണത്തേയും satiety യേയും ഗുണകരമായ രീതിയില്‍ ബാധിക്കുന്നു എന്ന് പഠനം പറയുന്നു.

— സ്രോതസ്സ് National Center for Biotechnology Information | 2012 Nov 27

[എനിക്കിത് കാര്യമായി മനസിലായിട്ടില്ല. എന്തായാലും ആഹാരം നല്ലത് പോലെ ചവച്ചിട്ടേ ഇറക്കാവൂ എന്ന് മാത്രം അറിയുക.]

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ