postprandial satiety യേയും glycaemic response നേയും ആഹാരം നന്നായി ചവക്കുന്നത് എന്ത് ഫലം തരും എന്ന് പരിശോധിക്കുന്ന ഒരു പഠനം നടന്നു. ഒരു ഭാഗം ആഹാരം 15 പ്രാവശ്യം ചവക്കുന്നതിനെ അപേക്ഷിച്ച് 40 പ്രാവശ്യം ചവക്കുന്നത് കുറവ് വിശപ്പും (P= 0·009), ആഹാരത്തോടുള്ള preoccupation (P= 0·005), കഴിക്കാനുള്ള ആഗ്രഹം (P= 0·002) എന്നിവ കുറച്ചു എന്ന് കണ്ടെത്തി. അതേ സമയം ഗ്ലൂക്കോസിന്റെ പ്ലാസ്മ സാന്ദ്രത (P= 0·024), ഇന്‍സുലിന്‍ (P< 0·001), GIP (P< 0·001) എന്നിവ ആഹാരം 40 പ്രാവശ്യം ചവച്ചപ്പോള്‍ വര്‍ദ്ധിച്ചതായും കണ്ടു. അതുപോലെ ഇറക്കുന്നതിന് മുമ്പ് 40 പ്രാവശ്യം ചവക്കുന്നത് plasma cholecystokinin സാന്ദ്രത (P= 0·045) വര്‍ദ്ധിക്കുന്നതിനും ghrelin സാന്ദ്രത (P= 0·051) കുറയുന്നതിനും കാരണമായി. ഇറക്കുന്നതിന് മുമ്പ് കൂടുതല്‍ പ്രാവശ്യം masticatory cycles, ഗ്ലൂക്കോസ് സ്വീകരണത്തേയും satiety യേയും ഗുണകരമായ രീതിയില്‍ ബാധിക്കുന്നു എന്ന് പഠനം പറയുന്നു.
— സ്രോതസ്സ് National Center for Biotechnology Information | 2012 Nov 27
[എനിക്കിത് കാര്യമായി മനസിലായിട്ടില്ല. എന്തായാലും ആഹാരം നല്ലത് പോലെ ചവച്ചിട്ടേ ഇറക്കാവൂ എന്ന് മാത്രം അറിയുക.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.