പോഷകാഹാരക്കുറവ്, scurvy, കോളറ, മറ്റ് വിക്റ്റോറിയന്‍ കാലത്തെ രോഗങ്ങള്‍ ബ്രിട്ടണിലേക്ക് തിരിച്ചെത്തുന്നു. National Health Service (NHS) നടത്തിയ പഠനത്തില്‍ 30 ലക്ഷം ആളുകള്‍ക്ക് പോഷകാഹാരക്കുറവുണ്ട് എന്ന് കണ്ടെത്തി. അവരില്‍ 7,366 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയുണ്ടായി. 2010 – 2011 കാലത്തെ അപേക്ഷിച്ച് ഓഗസ്റ്റ് 2014 – ജൂലൈ 2015 ല്‍ അത് 51% വര്‍ദ്ധിച്ചു. കോളറ കാരണം ആശുപത്രിയിലെത്തിയവരുടെ എണ്ണം കഴിഞ്ഞ നാല് വര്‍ഷത്തില്‍ നാലിരട്ടിയായി. scurvyയുടെ എണ്ണം 82 (2010/2011) ല്‍ നിന്ന് 113 (2014/2015) ആയി.
— സ്രോതസ്സ് wsws.org | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.