ഝാര്‍ഘണ്ടില്‍ സ്കോളര്‍ഷിപ്പ് പദ്ധതികളെക്കുറിച്ച് Indian Express നടത്തിയ Many ways to dupe a poor student എന്ന അന്വേഷണത്തില്‍ ആധാര്‍ അടിസ്ഥാനത്തിലുള്ള Direct Benefit Transfer (“DBT”) സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബിസിനസ് correspondents, ഏജന്റുമാര്‍, ബാങ്ക് ജോലിക്കാര്‍, സ്കൂള്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടം ഗുണഭോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തി തട്ടിയെടുക്കുന്നു എന്ന് കണ്ടെത്തി.
Indian Express കണ്ടെത്തിയ സ്കോളര്‍ഷിപ്പിന്റെ ആധാര്‍ അടിസ്ഥാനത്തിലുള്ള Direct Benefit Transfer ലെ ഈ ചോര്‍ച്ചയും തട്ടിപ്പും ഒറ്റപ്പെട്ട സംഭവം അല്ല. ആധാര്‍ അടിസ്ഥാനത്തിലെ DBT സംവിധാനത്തിന്റെ രൂപകല്‍പ്പനയുടെ തന്നെ ഭാഗമാണ്. ഈ സംവിധാനത്തിന്റെ പല സ്വഭാവങ്ങളും ഇത്തരത്തില്‍ പണമിടപാട് ഗതിമാറ്റുന്നതിനും തട്ടിപ്പ് ചെയ്യുന്നതിനും അവസരം നല്കുന്നു.
— സ്രോതസ്സ് rethinkaadhaar.in | Nov 25, 2020
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.