ഈ ആഴ്ച അമേരിക്കയിലെ ആഘോഷമായ Thanksgiving എത്തുകയാണ്. അതിനിടക്ക് 1930കളിെ മഹാ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ഒരു സാമൂഹ്യ ദുരന്തം അമേരിക്കയില്‍ തുറന്നിരിക്കുന്നു.
ഞായാറാഴ്ച വരെ 1.22 കോടി കൊവിഡ്-19 രോഗബാധിതരും 257,000 കൊവിഡ്-19 മരണങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിനം 170,000 കേസുകളാണ് ഉണ്ടാകുന്നത്. മുമ്പത്തെ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് 59% വര്‍ദ്ധനവാണിത്.
ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാര്‍ രോഗബാധിതരായി. അത് ആശുപത്രിയിലെ ജോലിക്കാരുടെ എണ്ണം കുറക്കുന്നു. രോഗി പരിചരണം തീവൃ അപകടത്തിലാണ്. മാറ്റപ്പെടാതെ കിടന്ന 240 കോവിഡ്-19 രോഗികളുടെ ശരീരങ്ങള്‍ മോര്‍ച്ചറിയില്‍ നിന്നും നീക്കം ചെയ്യാനായി ടെക്സാസിലെ El Paso യില്‍ 36 National Guard സേനയെ ഇറക്കി. ശീതികരിച്ച ട്രക്കുകളിലാവും ശരീരം സൂക്ഷിക്കുക.
— സ്രോതസ്സ് wsws.org | 22 Nov 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.