അഞ്ച് വലിയ ഇസ്രായേലി ബാങ്കുകളില്‍ നിന്ന് United Methodist Church (UMC) ന്റെ $2000 കോടി ഡോളറിന്റെ Pension and Health Benefits Fund പിന്‍വലിച്ചതിന് ആഗോള ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍, ഉപരോധ പ്രസ്ഥാനം Boycott, Divestment and Sanctions (BDS) ന്റെ കൂട്ടം അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. Bank Hapoalim, Bank Leumi, First International Bank of Israel, Israel Discount Bank, Mizrahi Tefahot Bank എന്നിവയാണ് ആ ബാങ്കുകള്‍.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.