ഏഷ്യയിലേക്കും ഏറ്റുവും കൂടുതല്‍ കൈക്കൂലി തോതുള്ള രാജ്യം ഇന്‍ഡ്യയാണ്. അതുപോലെ പൊതു സേവനങ്ങള്‍ ലഭിക്കുന്നതിന് വ്യക്തിപരമായ ബന്ധങ്ങളെ ഉപയോഗിക്കുന്ന ഏറ്റവും കൂടുതല്‍ ആളുകളും ഇന്‍ഡ്യയിലാണ് എന്ന് നിരീക്ഷണ സംഘടനയായ Transparency International ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. 50% ആളുകള്‍ കൈക്കൂലി കൊടുത്തു എന്നും, 32% പേര് വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സേവനങ്ങള്‍ നേടിയത് എന്നും Global Corruption Barometer (GCB) – Asia കണ്ടെത്തി. ഇന്‍ഡ്യ കഴിഞ്ഞാല്‍ കംബോഡിയയാണ് രണ്ടാതായി ഏറ്റവും കൂടുതല്‍ കൈക്കൂലിയുള്ള രാജ്യം 37%%, തൊട്ടു പിന്നില്‍ Indonesia (30%). മാലിദ്വീപും ജപ്പാനും ആണ് ഏറ്റവും കുറവ് കൈക്കൂലിയുള്ള (2%)രാജ്യങ്ങള്‍.
— സ്രോതസ്സ് newsclick.in | 26 Nov 2020
ആധാറിന് ശേഷം ഇന്‍ഡ്യയില്‍ അഴിമതിയില്ല! https://neritam.com/uid/
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.