ക്യൂബയുടെ Henry Reeve Medical Brigade നെ അവരുടെ “ദുരന്തപരമായ ചുറ്റുപാടുകളില്‍ മനുഷ്യസ്നേഹപരമായ ജോലികള്‍ക്കായി” സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കണമെന്ന് Sri Lanka’s Friends of Cuba Group കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ക്യൂബക്കെതിരെ അമേരിക്ക 60 വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഈ ആവശ്യത്തിനായി ഈ സംഘം ഓണ്ലൈനിലായി ഒപ്പ് ശേഖരണം തുടങ്ങി. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 39 രാജ്യങ്ങളിലാണ് Henry Reeve Brigade സേവനമനുഷ്ടിച്ചത്. അവര്‍ 5.5 ലക്ഷം ആളുകളെ ശുശ്രൂഷിച്ചു. 12,488 ജീവന് രക്ഷിക്കുകയും ചെയ്തു.
— സ്രോതസ്സ് telesurenglish.net | 26 Nov 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.