ഡിസംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം അനുസരിച്ച്, ഏകദേശം 38.5 കോടി വരുന്ന കൃഷിക്കാരും കര്‍ഷക തൊഴിലാളികളും കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നുണ്ട്. അതില്‍ 11,000 പേര്‍ പ്രതിവര്‍ഷം മരിക്കുന്നു. മരണത്തിന്റെ 60%, അതായത് പ്രതിവര്‍ഷം 6,600 മരണം നടക്കുന്നത് ഇന്‍ഡ്യയിലാണ്. ലോകത്തെ മൊത്തം കൃഷിക്കാരുടെ(മൊത്തം 86 കോടി) 44% ആണ് കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നത്. മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ Insecticides Act, 1968 നെ മാറ്റിക്കൊണ്ട് Pesticides Management Bill 2020 രാജ്യ സഭയില്‍ അവതരിപ്പിച്ചു.
— സ്രോതസ്സ് bmcpublichealth.biomedcentral.com, newsclick.in | 09 Dec 2020
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.