വൃദ്ധര്‍ മറവിരോഗത്തിന്റെ സാമ്പത്തിക ലക്ഷണങ്ങള്‍ ആറ് വര്‍ഷം മുമ്പേ പ്രകടിപ്പിച്ച് തുടങ്ങു

Johns Hopkins Bloomberg School of Public Health ഉം Federal Reserve Board of Governors ഉം നടത്തിയ ഒരു പുതിയ പഠനത്തില്‍, പരിശോധനയില്‍ dementia ഉണ്ടെന്ന് കണ്ടെത്തിയ വൃദ്ധരായവര്‍ അത് കണ്ടെത്തുന്നതിന് ആറ് വര്‍ഷം മുമ്പേ ബില്ലുകള്‍ക്ക് പണം അടക്കുന്നതില്‍ വീഴ്ച വരുത്തിത്തുടങ്ങുന്നു എന്ന് കണ്ടെത്തി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ ഇത് ഏഴ് വര്‍ഷം മുമ്പേ തുടങ്ങുന്നതായും കണ്ടെത്തി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ അത് രണ്ടര വര്‍ഷമാണ്.

— സ്രോതസ്സ് Johns Hopkins University Bloomberg School of Public Health | Nov 30, 2020

പ്രായമായവര്‍ ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ പോലുള്ള പ്രക്ഷേപണം ചെയ്യുന്ന ഉള്ളടക്കം കണ്ടുകൊണ്ടിരിക്കരുത്. തലച്ചോറിന് ജോലി കൊടുക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യണം. കഥയല്ലാത്ത ഉള്ളടക്കം വായിക്കുക, പുതിയ ശേഷികള്‍ പഠിക്കുക തുടങ്ങിയവ

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )