ടോം ‘മി. മൊണ്‍സാന്റോ’ വില്‍സാക്കിനെ USDA തലവനാക്കുന്നതിനെതിരെ പ്രതിഷേധം

ഒരു കൂട്ടം സാമൂഹ്യ പ്രവര്‍ത്തകര്‍ Tom Vilsack നെ “Mr. Monsanto” എന്ന് വിളിച്ചുകൊണ്ട് ഒരു പ്രതിഷേധ പരിപാടി തുടങ്ങിയിരിക്കുകയാണ്. U.S. Department of Agriculture നെ നയിക്കാനായി പ്രസിഡന്റ് ജോ ബൈഡന്റെ nominee ക്ക് എതിരായി സെനറ്റര്‍മാര്‍ വോട്ട് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഒബാമ സര്‍ക്കാരില്‍ കാര്‍ഷിക സെക്രട്ടറിയായി ജോലി ചെയ്ത Vilsack ന്റെ അന്നു തൊട്ടുള്ള രേഖകള്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ കാലാവസ്ഥ സൌഹൃദ നയങ്ങള്‍, നീതിയുക്തമായ കാര്‍ഷിക വ്യവസ്ഥ തുടങ്ങിയ സാധാരണ ജനങ്ങളുടെ താല്‍പ്പര്യങ്ങളില്‍ നിന്ന് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു എന്ന് Food & Water Watch, Progressive Democrats of America, RootsAction.org, Zero Hour തുടങ്ങിയ സംഘടനകള്‍ പറയുന്നു.

— സ്രോതസ്സ് commondreams.org | Jan 25, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ