അന്വേഷണാത്മക പത്രപ്രവര്‍ത്തനവും ആഴത്തിലുളഅള രാഷ്ട്രീയ വിശകലനവും നടത്തുന്ന, ഇന്‍ഡ്യന്‍ മാസികയായ The Caravan ന് 2021 ലെ Louis M. Lyons Award for Conscience and Integrity in Journalism ലഭിച്ചു. Harvard University യിലെ 2021 ലെ Nieman Foundation for Journalism ന്റെ ക്ലാസുകള്‍ നടത്തുക ഈ വിജയികള്‍ ആയിരിക്കും. “ഇന്‍ഡ്യയിലെ മനുഷ്യാവകാശങ്ങള്‍, സാമൂഹ്യ നീതി, ജനാധിപത്യം എന്നിവയുടെ ചോര്‍ച്ചയെക്കുറിച്ച് സവിശേഷവും വിട്ടുവീഴ്ചയില്ലാത്ത റിപ്പോര്‍ട്ടിങ്ങ് നടത്തുന്നത് തിരിച്ചറിഞ്ഞതിനാലാണ്” ഈ മാസികയെ തെരഞ്ഞെടുത്തത് എന്ന് Nieman Foundation പറഞ്ഞു.
— സ്രോതസ്സ് thewire.in | 11 Feb 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.