“സ്വാധീനിക്കല്‍ പ്രവര്‍ത്തനത്തിനെതിരായ intelligence strategy യുടെ ആഗോള ഭീഷണിയെയും വരാന്‍ പോകുന്ന ഭീഷണികളേയും നേരിടാനായി” NATO മാധ്യമ ഉദ്യോഗസ്ഥനും Atlantic Council ന്റെ ഇപ്പോഴത്തെ ഫെലോയും ആയ Ben Nimmo നെ ഫേസ്ബുക്ക് ജോലിക്കെടുത്തു. റഷ്യ, ഇറാന്, ചൈന എന്നീ രാജ്യങ്ങള്‍ പ്ലാറ്റ്ഫോമിന് ഭീഷണിയാണെന്ന് Nimmo പ്രത്യേകം എടുത്തു പറഞ്ഞു.
NATOയുടെ ഒരു offshoot ആയാണ് Atlantic Council തുടങ്ങിയത്. അവര്‍ സൈന്യവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും ആയുധ കരാറുകാരില്‍ നിന്നും ആണ് അവരുടെ പ്രധാന ധനസഹായം വരുന്നത്. അവരുടെ ബോര്‍ഡില്‍ നിറയെ Colin Powell, Condoleezza Rice, Henry Kissinger പോലുള്ള അമേരിക്കയുടെ മുതിര്‍ന്ന statespersons ആണ്. CIA യുടെ വിരമിച്ച ഏഴ് ഡയറക്റ്റര്‍മാര്‍, Jim “Mad Dog” Mattis, Wesley Clark, David Petraeus പോലുള്ള ഒരു കൂട്ടം ഉന്നത സൈനിക ജനറല്‍മാര്‍ കൂടിയുണ്ട്.
— സ്രോതസ്സ് mintpressnews.com | Feb 09, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.