ജല വിഭവ മന്ത്രാലയം, നദി വികസനം, ഗംഗാ പുനരുദ്ധാരണം ഉള്‍പ്പെടുന്ന പുതിയ ജലശക്തി മന്ത്രാലയം പുറത്തു വിട്ട വിവരം അനുസരിച്ച് ഗംഗയുടെ മുകളിലുള്ള എല്ലാ ജലവൈദ്യുത പദ്ധതികളും ഇനി മുതല്‍ 20-30% കുറവ് ജലം പുറത്തുവിട്ടാല്‍ മതി. നദിയുടെ ആരോഗ്യവും ജലജീവികളുടെ ആവസവ്യവസ്ഥയും നിലനിര്‍ത്താനാവശ്യമായ കുറവ് ജലത്തെയാണ് പരിസ്ഥിതി ഒഴുക്ക് എന്ന് പറയുന്നത്. വിദഗ്ദ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നതനുസരിച്ച് പുതിയ e-flow അതിന് പര്യാപ്തമല്ല. പരിധി ഉയര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഔദ്യോഗിക രേഖകള്‍ പ്രകാരം കേന്ദ്രസര്‍ക്കാര്‍ അത് വീണ്ടും കുറച്ചിരിക്കുകയാണ്.
— സ്രോതസ്സ് thewire.in | 21/Feb/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.