മഹാമാരി സമയത്ത് ആദ്യമായി ധനസഹായം കിട്ടിയവരില്‍ ധാരാളം പേര്‍ക്ക് മാസം £10 പൌണ്ട് പണം സൂക്ഷിച്ച് വെക്കാനോ, പോഷകമൂല്യമോ സ്ഥിരമായോ ആഹാരം കഴിക്കാനോ, ബില്ലുകള്‍ അടക്കാനോ കഴിയാത്തവരായിരുന്നു. കാരണം അടിസ്ഥാന ജീവിത ചിലവ് നടത്തുന്നതില്‍ സഹായ ധനം പര്യാപ്തമായിരുന്നില്ല എന്ന് പഠനം പറയുന്നു.
ലോക്ക്ഡൌണിന് ശേഷം തൊഴില്‍ പോയ ആയിരങ്ങള്‍ക്ക് ആഴ്ചയില്‍ £20 പൌണ്ട് താല്‍ക്കാലികമായി കിട്ടിയിട്ടും ധാരാളം പേര്‍ക്ക് ഗുണങ്ങളും ജീവിതച്ചിലവും തമമിലുള്ള വിടവ് നികത്താനായി കുടുംബത്തില്‍ നിന്നോ, ക്രഡിറ്റ് കാര്‍ഡില്‍ നിന്നോ, ആഹാര ബാങ്കുകളില്‍ നിന്നോ ഉള്ള സഹായമില്ലാതെ കഴിയില്ലായിരുന്നു എന്ന് ഒരു സര്‍വ്വേയില്‍ കണ്ടെത്തി.
പുതിയതായി സഹായം സ്വീകരിച്ചവരിലെ 30% പേര്‍ക്കും ബില്ലുകളടക്കാനും കടത്തിന്റെ തിരിച്ചടവ് നടത്താനും കഴിയുന്നില്ല.
— സ്രോതസ്സ് theguardian.com | Patrick Butler | 19 Feb 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.