ബ്രിട്ടണിലെ ലണ്ടനിലുള്ള European Respiratory Society (ERS) International Congress 6 സെപ്റ്റംബര്‍, 2016 ന് പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ട് അനുസരിച്ച് ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ആന്റിബയോട്ടിക്കുകള്‍ ഏല്‍ക്കുന്നത് പിന്നീട് അലര്‍ജി സാധ്യത വര്‍ദ്ധിപ്പിക്കും എന്ന് പറയുന്നു. ജനുവരി 1966 മുതല്‍ നവംബര്‍ 11, 2015 വരെ പ്രസിദ്ധീകരിച്ച നിരീക്ഷണ പഠനങ്ങള്‍ ഇതിനായി ഈ പുതിയ പഠനത്തില്‍ PubMed ഉം Web of Science databases ഉം തെരഞ്ഞു. ജീവിതത്തിന്റെ ആദ്യ രണ്ട് വര്‍ഷത്തിലെ ആന്റിബയോട്ടിക്ക് ഉപയോഗവും eczema ഉം hay fever ഉം ഭാവിയിലുണ്ടാകാനുള്ള അപകട സാദ്ധ്യത വര്‍ദ്ധിക്കും എന്ന് കണ്ടെത്തിയ പഠനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
— സ്രോതസ്സ് eurekalert.org | 2016
അതുകൊണ്ട് ആന്റിബയോട്ടിക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.