പ്രസിഡന്റ് ഒബാമ മാര്‍ച്ച് 24 ന് അര്‍ജന്റീന സന്ദര്‍ശിക്കുന്നത് മാറ്റിവെക്കണമെന്ന് നോബല്‍ സമ്മാന ജേതാവായ മനുഷ്യാവകാശ പ്രവര്‍ത്തകനായ Adolfo Pérez Esquivel ആവശ്യപ്പെട്ടു. കാരണം മാര്‍ച്ച് 24 എന്നത് അമേരിക്കയുടെ പിന്‍തുണയോടെ നടന്ന പട്ടാള അട്ടിമറിയുടെ 40ാം വാര്‍ഷികമാണ്. ആ പട്ടാള അട്ടിമറിയില്‍ അര്‍ജന്റീനയിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് അര്‍ജന്റീനയില്‍ നിഷ്ഠൂര ഏകാധിപത്യം സ്ഥാപിക്കപ്പെട്ടു.
2016
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.