സമുദ്രത്തിലെ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലേക്ക് പടരുകയാണ്

വാര്‍ഷിക പ്ലാസ്റ്റിക് ഉത്പാദനത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് വ്യാപിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ യഥാര്‍ത്ഥത്തില്‍ സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പടരുന്നു. മലിനീകരണത്തിന്റെ പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ് ഈ കാര്യം. പ്രതിവര്‍ഷം ഒരു കോടി ടണ്‍ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യജന്യമായ കറുത്ത കാര്‍ബണ്‍ ഉദ്‌വമനത്തിന് സമാനമാണത്. മനുഷ്യന്റേയും ജൈവവ്യവസ്ഥയുടേയും ആരോഗ്യത്തിന് അന്തരീക്ഷത്തിലെ സൂഷ്മപ്ലാസ്റ്റിക്കുകള്‍ എന്ത് ആഘാതം ഉണ്ടാക്കുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ഗവേഷണം നടത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. 5 മില്ലീമീറ്റര്‍ മുതല്‍ ഒരു മൈക്രോണ്‍ വരെ വലിപ്പമുള്ള പ്ലാസ്റ്റിക്കിനെയാണ് മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്നത്.

— സ്രോതസ്സ് news.mongabay.com | 27 Apr 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )