അമേരിക്കയുടെ ചരിത്രത്തിലേക്കും ഏറ്റവും വലിയ പ്രകൃതിവാതക ചോര്‍ച്ചയായിരുന്നു Porter Ranch ല്‍ ശീതകാലത്ത് സംഭവിച്ചത്. Aliso Canyon Storage Facility ല്‍ 97,000 ടണ്‍ മീഥേനാണ് അന്തരീക്ഷത്തിലേക്ക് ചോര്‍ന്നത്. നാല് മാസം നീണ്ടുനിന്ന ചോര്‍ച്ചയില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഒഴുപ്പിച്ചു. ഫെബ്രുവരിയിലാണ് അത് അടച്ചത്. കഴിഞ്ഞ ആഴ്ച വീണ്ടും പ്രകൃതിവാതകം അവിടെ ചോര്‍ന്നു. പ്രകൃതിവാതകത്തിന്റെ ഗന്ധം പരക്കുന്നതായി അവിടെയുള്ള താമസക്കാര്‍ പരാതി കൊടുത്തു. Los Angeles ന്റെ ചുറ്റുപാടുകളിലേക്ക് അത് പരക്കുകയാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.