1981 ലെ El Mozote കൂട്ടക്കുലയുടെ ആദ്യ വിചാരണ El Salvador ല്‍ തുടങ്ങുകയാണ്. അന്ന് അമേരിക്കയുടെ പരിശീലനം കിട്ടിയ സാല്‍വഡോറിലെ സൈന്യം ഏഴ് ഗ്രാമങ്ങളിലെ ഏകദേശം 1,000 സാധാരണക്കാര്‍ കൊലചെയ്തു. Stanford University യിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ Terry Karl ആണ് ഒരു വിദഗ്ദ്ധ സാക്ഷി. സാല്‍വഡോര്‍ സൈന്യത്തിനൊപ്പം അമേരിക്കയുടെ സൈനിക ഉപദേശകന്‍ Allen Bruce Hazelwood ന്റെ സംഭവ സ്ഥലത്തെ സാന്നിദ്ധ്യം അദ്ദേഹം സ്ഥിതീകരിച്ചിട്ടുണ്ട്. റെയ്ഗണ്‍ സര്‍ക്കാരും സാല്‍വഡോറിലെ സൈനിക ഭരണസഭയും നടത്തിയ വിദഗ്ദ്ധ മറച്ചുവെക്കലിനെ തുറന്നുകാണിക്കുന്നതാണ് Karl നല്‍കുന്ന വിവരങ്ങള്‍.
— സ്രോതസ്സ് democracynow.org | Apr 28, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.