കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് കൂടുതല്‍ ബാധിച്ചത്.
— സ്രോതസ്സ് thewire.in | 05/May/2021
#classwar
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.