പടിഞ്ഞാറന്‍ ആദിവാസികള്‍ക്ക് ഇപ്പോള്‍ തന്നെ ജല ലഭ്യത കുറവാണ്

റോക്കി മലനിരകള്‍ മുതല്‍ മെക്സിക്കോ വരെയുള്ള കൊളറാഡോ നദിക്കരയിലെ Navajo Nation നും മറ്റ് 29 ഗോത്രങ്ങള്‍ക്കും ഇത് ഒരു ഒഴുവാക്കാനാകാത്ത പ്രശ്നമാണ്. ഈ പ്രദേശത്തെ അമേരിക്കന്‍ ആദിവാസികള്‍ക്ക് ജല infrastructure ന് കുറവുണ്ടെന്നും, ജല സ്രോതസ്സുകള്‍ അഴ്സനിക്കും മറ്റ് ദോഷകരമായ രാസവസ്തുക്കളാലും മലിനപ്പെട്ടതാണെന്നും പുതിയ പഠനം കാണിക്കുന്നു. ഗോത്രങ്ങളുടെ കൂട്ടവും, ലാഭേച്ഛയില്ലാത്തവരും, വിദ്യാഭ്യാസവിദ്ധരും ചേര്‍ന്ന Water and Tribes Initiative ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കൊളറാഡോ നദി പ്രദേശത്തെ എല്ലാ ഗോത്രങ്ങളുടേയും ജല ദൌര്‍ലഭ്യത്തിന്റെ ആദ്യത്തെ സമഗ്ര പഠനമാണ് ഇത്.

— സ്രോതസ്സ് grist.org | May 05, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )