1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

കഴിഞ്ഞ 31 വര്‍ഷമായി അമേരിക്കയിലെ കോടീശ്വരന്‍മാരുടെ സമ്പത്ത് സ്ഥിരമായി വളരുകയാണ്. എന്നാല്‍ കോടീശ്വരന്‍മാരുടെ 1990 ന് ശേഷമുണ്ടായ $4.3 ലക്ഷം കോടി ഡോളറിന്റെ ആ സമ്പത്ത് നേട്ടത്തിന്റെ മൂന്നിലൊന്ന് ഉണ്ടായത് മഹാമാരിയുടെ കഴിഞ്ഞ 13 മാസങ്ങളിലാണ്.

1990 മുതല്‍ ഏപ്രില്‍ 2021 വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $24000 കോടി ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ദ്ധിച്ച് 2021 ലെ $4.56 ലക്ഷം കോടി ഡോളര്‍ ആയി. കഴിഞ്ഞ 31 വര്‍ഷത്തെ കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വര്‍ദ്ധനവ് ചുവടെ കൊടുത്തിട്ടുണ്ട്. (Americans for Tax Fairness ഉം Institute for Policy Studies ഉം ആണ് ആ വിശകലനം നടത്തിത്.)

— സ്രോതസ്സ് inequality.org | Chuck Collins | Apr 15, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

#classwar

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )