കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാം എന്ന് അമേരിക്ക സമ്മതിച്ചത് ലോകത്തെ ശരിക്കും ഞെട്ടിച്ചു. സമാനമായ സമ്മര്‍ദ്ദം നേരിട്ട ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പറയുന്നത്, “ക്യാനഡ അതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ഇല്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു പരിഹാരം കണ്ടെത്താനായി ക്യാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത് ഏറ്റുമുട്ടലില്ലാത്ത സാധാരണയായുള്ള ക്യാനഡയുടെ prevarication ആണ്. “തടസപ്പെടുത്തുന്നില്ല” എന്നത് ഫലത്തില്‍ ഒരു തടസം പോലെയാണ് പ്രവര്‍ത്തിക്കുന്നത്.
— സ്രോതസ്സ് thestar.com | Shree Paradkar | May 16, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.