വിക്കിപീഡിയ പണത്തില്‍ നീന്തുകയാണ്—പിന്നെ എന്തിനാണ് അവര്‍ സംഭാവനക്കായി യാചിക്കുന്നു?

വിക്കിപീഡിയയും മറ്റ് സന്നദ്ധപ്രവര്‍ത്തകരെഴുതുന്ന വെബ് സൈറ്റുകളുടേയും ഉടമസ്ഥരായ ലാഭേച്ഛയില്ലാത്ത Wikimedia Foundation (WMF) 10-വര്‍ഷത്തേക്കായി $10 കോടി ഡോളര്‍ സംഭാവന എന്ന ലക്ഷ്യം അഞ്ച് വര്‍ഷം മുമ്പ് തന്നെ നേടാന്‍ പോകുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അവരുടെ മൊത്തം ധനസഞ്ചയം $20 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. ഇപ്പോള്‍ അത് $30 കോടി ഡോളര്‍ എന്ന നിലയില്‍ എത്തി നില്‍ക്കുന്നു. ഓരോ വര്‍ഷവും അവരുടെ വരുമാനം വര്‍ദ്ധിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസം കൊണ്ട് $14.2 കോടി ഡോളര്‍ സംഭാവന അവര്‍ക്ക് കിട്ടി. മുമ്പത്തെ വാര്‍ഷി റിക്കോഡ് ഭേദിച്ചാണിത്.

വിക്കിപ്പീഡിയയുടെ ധനസമാഹരണ ബാനറുകള്‍ കഴിഞ്ഞ വര്‍ഷം വിവിധ സമയത്ത് കണ്ടിട്ടുള്ള ലോകം മൊത്തമുള്ള സംഭാവന കൊടുക്കുന്നവരേയും ഉപയോക്താക്കളേയും അത്ഭുതപ്പെടുത്തുന്നതാണ് ഈ വാര്‍ത്ത. ആദ്യമായി ഇന്‍ഡ്യയിലും അത്തരം ബാനറുകള്‍ കാണിച്ചു. മഹാമാരിയാല്‍ ദുരിതമനുഭവിക്കുന്ന ലാറ്റിനമേരിക്കയിലെ വായനക്കാര്‍ ഇപ്പോള്‍ ആ ധനസമാഹരണ ബാനറുകള്‍ കാണുന്നു. ഈ ബാനറുകള്‍ വിക്കിപീഡിയ പ്രവര്‍ത്തിപ്പിക്കാനായി WMF കഷ്ടപ്പെടുകയാണെന്ന അടയാളം വ്യാപകമായി നിര്‍മ്മിക്കുന്നു.

— സ്രോതസ്സ് dailydot.com | Andreas Kolbe | May 24, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )