പടിഞ്ഞാറെക്കരയിലും ഗാസയിലുമുള്ള പാലസ്തീന്‍കാര്‍ക്ക് വേണ്ടി ബാണ്ടുസ്ഥാന്‍ നിര്‍മ്മിക്കുക വഴി തങ്ങളുടെ രാജ്യം വംശവെറി നടപ്പാക്കുന്നു എന്ന് തെക്കെ ആഫ്രിക്കക്ക് വേണ്ടിയുള്ള മുമ്പത്തെ രണ്ട് ഇസ്രായേലി അംബാസിഡര്‍മാര്‍ ആരോപിച്ചു. “ഇത് വംശവെറിയാണ് എന്ന് തെക്കെ ആഫ്രിക്കക്ക് വേണ്ടിയുള്ള മുമ്പത്തെ രണ്ട് ഇസ്രായേലി അംബാസിഡര്‍മാര്‍ പറയുന്നു,” എന്നാണ് Groundup ല്‍ Ilan Baruch ഉം Alon Liel ഉം എഴുതിയത്. ഗൌരവമുള്ള ആളുകള്‍ നടത്തുന്ന മറ്റൊരു വംശവെറി കുറ്റാരോപണമാണിത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.